Today: 20 Jun 2025 GMT   Tell Your Friend
Advertisements
ജര്‍മന്‍ ചാന്‍സലര്‍ മെര്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കണ്ടു
Photo #1 - Germany - Otta Nottathil - modi_met_chancellor_merz_G_7_canada
Photo #2 - Germany - Otta Nottathil - modi_met_chancellor_merz_G_7_canada
കനനാസ്കിസ്: ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഹരിത ഊര്‍ജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തിയ ഇരു നേതാക്കളും പ്രാദേശിക, അന്തര്‍ ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അഭിപ്രായങ്ങള്‍ കൈമാറിയതായി വിദേശ കാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ജര്‍മനിയുടെ ശക്തമായ ഐക്യദാര്‍ഢ്യത്തിനും ഇന്‍ഡ്യയ്ക്കു നല്‍കിയ പിന്തുണയ്ക്കും മോദി ചാന്‍സലര്‍ മെര്‍സിന് നന്ദി പറഞ്ഞു. കാനഡയിലെ ജി7 ഉച്ചകോടിയില്‍ ഇരുനേതാക്കളും മറ്റു ലോകനേതാക്കളുമായും പരസ്പരം കൂടിക്കാഴ്ച നടത്തിയിരുന്നു.
- dated 18 Jun 2025


Comments:
Keywords: Germany - Otta Nottathil - modi_met_chancellor_merz_G_7_canada Germany - Otta Nottathil - modi_met_chancellor_merz_G_7_canada,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ISFV_Badminton_tournament_Frankfurt_june_14_2025
ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
putin_ready_to_talk_with_chancellor_merz_june_19_2025
ഉക്രെയ്ന്‍ യുദ്ധം ; ചാന്‍സലര്‍ മെര്‍സുമായി സംസാരിക്കാന്‍ തയ്യാറാണ് പുടിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
one_fifth_priesters_in_germany_foreigner_june_15_2025
ജര്‍മ്മനിയിലെ അഞ്ച് കത്തോലിക്കാ പുരോഹിതന്മാരില്‍ ഒരാള്‍ വിദേശി Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകത്തിലെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സ് ഒന്‍പതാം തവണയും തിരഞ്ഞെടുക്കപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_student_devaparasad_germany_perunad_june_20_2025
ജര്‍മനിയില്‍ മരിച്ച വിദ്യാര്‍ത്ഥി ദേവപ്രസാദിന്റെ സംസ്ക്കാരം ജൂണ്‍ 20 ന് പെരുനാട്ടില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ഇസ്രായേല്‍ ആക്രമണത്തില്‍ ജര്‍മ്മനിയിലെ ഇറാനികള്‍ സമ്മിശ്ര പ്രതികരണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us